mammootty's kunjali marakkar new announcements is coming<br />ഇനി ആരാധകര്‍ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ്. ഇടയ്ക്ക് പ്രതിസന്ധി ഉടലെടുത്തിരുന്നെങ്കിലും മാമാങ്കം ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ കുഞ്ഞാലി മരക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും അടുത്തിടെ വന്നിരുന്നില്ല. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വീണ്ടും വന്ന് കൊണ്ടിരിക്കുകയാണ്.<br />